സ്കൂൾതല കലോൽത്സവം 2015-16 നവംബർ 5, 6 തീയതികളിൽ.........

WISH ALL OF YOU A VERY HAPPY ONAM.............

Friday, 3 July 2015

വായന വാരം 2015 
ജൂണ്‍ 19 മുതൽ 25 വരെ ജി എൽ  പി സ്കൂൾ ഇരിയണ്ണിയിൽ വായനാ വാരം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. 
വായനാവാരം ശ്രീ. രാഘവൻ ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്യുന്നു 


 

ജൂണ്‍ 5 പരിസ്ഥിതി ദിനം വിവധ പരിപാടികളോടെ സ്കൂളിൽ സമുചിതമായി ആചരിച്ചു  






പ്രവേശനോല്‍സവം 2015

ജി എൽ  പി സ്കൂളിൽ 2015 വർഷത്തെ പ്രവേശനോത്സവം ഭംഗിയായി സംഘടിപ്പിച്ചു 






Friday, 19 September 2014

.. വോളി താരം ഉദയകുമാര്‍ അന്തരിച്ചു തിരുവനന്തപുരം: എണ്‍പതുകളില്‍ ഇന്ത്യ വോളിബോളിലെ സൂപ്പര്‍താരവും നായകനുമായിരുന്ന കെ. ഉദയകുമാര്‍ (54)


 
 

cluster training

cluster training at ghss cherkala central on 20.09.14 , saturday .

blog trining

Today (19.9.2014 Friday)conducted a training at it@ksd , nearly 20 teachers attended in the training.

സാക്ഷരം _കാഴ്ചപ്പുറം





കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതിയ റിപ്പോര്‍ട്ട്.