സ്കൂൾതല കലോൽത്സവം 2015-16 നവംബർ 5, 6 തീയതികളിൽ.........

WISH ALL OF YOU A VERY HAPPY ONAM.............

Saturday 5 March 2016

2016 ഫെബ്രുവരി 1ന്ന് സ്കൂൾ വിദ്യാർത്ഥികൾ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ആനന്ദ് മാഷിന്റെ നേതൃത്വത്തിൽ കാടിനെ അറിയാൻ എന്ന പരിപാടി സംഘടിപ്പിച്ചു, ഇരിയണ്ണി യിൽ നിന്നും തോണിപ്പുഴ വരെയുള്ള വനയാത്ര കുട്ടികൾക്കു മാത്രമല്ല രക്ഷിതാക്കൾക്കും ഒരു പാട് പുതിയ അനുഭവങ്ങൾ നല്കി. കുട്ടികൾ കാടിനെയും അതിനകത്തു ള്ള വനസമ്പത്തിനെ കുറിച്ചും ചെറു സസ്യജീവികളെ പറ്റിയും മനസ്സിലാക്കി. പി.ടി.എ.പ്രസിഡണ്ടും രക്ഷിതാക്കളും പങ്കെടുത്തു.;


No comments:

Post a Comment